അടുക്കത്ത്ബയല്‍ മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദിന് കുറ്റിയടിച്ചു

കാസര്‍കോട്: പുതുതായി പണിയുന്ന അടുക്കത്ത്ബയല്‍ മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദിന്റെ കുറ്റിയടിക്കല്‍ കര്‍മ്മം സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ കുമ്പോല്‍ നിര്‍വഹിച്ചു. ചടങ്ങില്‍ സ്ഥലം ഖത്തീബ് ഇബ്രാഹിം മുസ്ല്യാര്‍, ജമാഅത്ത് പ്രസിഡണ്ട് കരീം കോളിയാട്, സെക്രട്ടറി സഫര്‍ മഹമൂദ്, ട്രഷറര്‍ ടികെ മുഹമ്മദ്, പണ്ഡിതന്മാര്‍, ജമാഅത്തിന്റ കമ്മിറ്റി അംഗങ്ങള്‍, മദ്രസ വിദ്യാര്‍ത്ഥികള്‍, ഹിഫ്‌ളുല്‍ ഖുര്‍ആന്‍ വിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it