ഔഫിന്റെ കൊലയ്ക്ക് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചന-മന്ത്രി ശൈലജ ടീച്ചര്‍
കാഞ്ഞങ്ങാട്: ആസൂത്രിതമായ രാഷ്ട്രീയ ഗൂഢാലോചനയാണ് ഔഫ് അബ്ദുല്‍റഹ്‌മാന്റെ കൊലയ്ക്ക് പിന്നിലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ഇന്ന് രാവിലെ പഴയ കടപ്പുറത്തെ അബ്ദുല്‍റഹ്‌മാന്റെ വീട് സന്ദര്‍ശിക്കാനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കൊലയ്ക്ക് പിന്നിലെ മുഴുവനാളുകളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ഔഫിന്റെ ഭാര്യ ഷാഹിന മന്ത്രിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.