സമാധാനം സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വം ശ്രമങ്ങളുണ്ടാവണം-വിസ്ഡം യൂത്ത്

കാസര്‍കോട്: മനുഷ്യരുടെ സ്വസ്ഥതയിലും അവരുടെ ജീവിതവഴികളിലും വിഷവിത്തുപാകാന്‍ അവസരങ്ങള്‍ കാത്തുനില്‍ക്കുന്ന വിഭാഗങ്ങള്‍ പെരുകുമ്പോള്‍ സമാധാനത്തിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ബോധപൂര്‍വ്വം ഇടപെടേണ്ടതുണ്ടെന്ന് ജില്ലാ വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച 'ടാര്‍ഗെറ്റ്' ഏരിയ മീറ്റ് അഭിപ്രായപ്പെട്ടു. 'യുവത്വം നിര്‍വചിക്കപ്പെടുന്നു' എന്ന പ്രമേയത്തില്‍ ഫെബ്രുവരി 10, 11 തിയ്യതികളില്‍ മലപ്പുറത്ത് സംഘടിപ്പിക്കുന്ന 'കേരള യൂത്ത് കോണ്‍ഫറന്‍സി'നു മുന്നോടിയായി കാസര്‍കോട്, കുമ്പള, ബദിയടുക്ക, ചെര്‍ക്കള ഭാഗങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ സംസ്ഥാന ഓര്‍ഗനൈസേഷന്‍ വിംഗ് അംഗം അഷ്‌കര്‍ ഇബ്രാഹിം ഒറ്റപ്പാലം, […]

കാസര്‍കോട്: മനുഷ്യരുടെ സ്വസ്ഥതയിലും അവരുടെ ജീവിതവഴികളിലും വിഷവിത്തുപാകാന്‍ അവസരങ്ങള്‍ കാത്തുനില്‍ക്കുന്ന വിഭാഗങ്ങള്‍ പെരുകുമ്പോള്‍ സമാധാനത്തിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ബോധപൂര്‍വ്വം ഇടപെടേണ്ടതുണ്ടെന്ന് ജില്ലാ വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച 'ടാര്‍ഗെറ്റ്' ഏരിയ മീറ്റ് അഭിപ്രായപ്പെട്ടു. 'യുവത്വം നിര്‍വചിക്കപ്പെടുന്നു' എന്ന പ്രമേയത്തില്‍ ഫെബ്രുവരി 10, 11 തിയ്യതികളില്‍ മലപ്പുറത്ത് സംഘടിപ്പിക്കുന്ന 'കേരള യൂത്ത് കോണ്‍ഫറന്‍സി'നു മുന്നോടിയായി കാസര്‍കോട്, കുമ്പള, ബദിയടുക്ക, ചെര്‍ക്കള ഭാഗങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തില്‍ സംസ്ഥാന ഓര്‍ഗനൈസേഷന്‍ വിംഗ് അംഗം അഷ്‌കര്‍ ഇബ്രാഹിം ഒറ്റപ്പാലം, ജില്ലാ സെക്രട്ടറി സി.എ അനീസ് മദനി കൊമ്പനടുക്കം, റഷീദ് അണങ്കൂര്‍, അബ്ദു റഹ്മാന്‍, ഡോ. റിസ്വാന്‍, ശിഹാബ് മൊഗ്രാല്‍, ഷംഷാദ് മാസ്റ്റര്‍ സംസാരിച്ചു.

Related Articles
Next Story
Share it