മണ്ഡലം പുനഃസംഘടനയില്‍ സ്വന്തക്കാരെ തിരുകികയറ്റിയെന്ന്; കാസര്‍കോട് ഡി.സി.സി ഓഫീസില്‍ പ്രവര്‍ത്തകരുടെ കുത്തിയിരിപ്പ് സമരം
കാസര്‍കോട്: മണ്ഡലം പുന:സംഘടനയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സ്വന്തക്കാരെ തിരുകിക്കയറ്റിയെന്ന് ആരോപിച്ച് കാസര്‍കോട് ഡിസിസി ഓഫീസിനകത്ത് പ്രവര്‍ത്തകരുടെ കുത്തിയിരിപ്പ് സമരം. കെപിസിസി അംഗം കരിമ്പില്‍ കൃഷ്ണന്റെ നേതൃത്യത്തില്‍ നിരവധി പ്രവര്‍ത്തകരാണ് ഡി.സി.സി. പ്രസിഡണ്ട് പി കെ ഫൈസലിന്റെ ഓഫീസ് മുറിക്ക് മുന്നില്‍ രാവിലെ മുതല്‍ കുത്തിയിരുന്നത്.ബൂത്ത് പ്രസിഡണ്ടുമാര്‍, മണ്ഡലം ഭാരവാഹികള്‍, പോഷക സംഘടന നേതാക്കള്‍ കുത്തിയിരിപ്പ് സമരത്തില്‍ പങ്കെടുത്തു.

കാസര്‍കോട്: മണ്ഡലം പുന:സംഘടനയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സ്വന്തക്കാരെ തിരുകിക്കയറ്റിയെന്ന് ആരോപിച്ച് കാസര്‍കോട് ഡിസിസി ഓഫീസിനകത്ത് പ്രവര്‍ത്തകരുടെ കുത്തിയിരിപ്പ് സമരം. കെപിസിസി അംഗം കരിമ്പില്‍ കൃഷ്ണന്റെ നേതൃത്യത്തില്‍ നിരവധി പ്രവര്‍ത്തകരാണ് ഡി.സി.സി. പ്രസിഡണ്ട് പി കെ ഫൈസലിന്റെ ഓഫീസ് മുറിക്ക് മുന്നില്‍ രാവിലെ മുതല്‍ കുത്തിയിരുന്നത്.
ബൂത്ത് പ്രസിഡണ്ടുമാര്‍, മണ്ഡലം ഭാരവാഹികള്‍, പോഷക സംഘടന നേതാക്കള്‍ കുത്തിയിരിപ്പ് സമരത്തില്‍ പങ്കെടുത്തു.