അസുഖം മൂലം ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു
മുള്ളേരിയ: അസുഖം മൂലം ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു. ബെള്ളൂര്‍ കിന്നിംഗാറിലെ പരേതനായ കേളു മണിയാണി-മുത്തക്ക ദമ്പതികളുടെ മകനും ബെള്ളൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയുമായ കൃഷണ മണിയാണി (50)യാണ് മരിച്ചത്. അസുഖം മൂലം മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: അരുണ. മക്കള്‍: അനുഷ, അഭിലാഷ്. സഹോദരങ്ങള്‍: ഭാഗിരഥി, ഇന്ദിരാവതി, നാരായണ, സരസ്വതി, ലക്ഷ്മി, ദാമോദരന്‍ മണിയാണി.