കോണ്‍ഗ്രസ് നേതാവ് പി.കെ ഫൈസലിന്റെ വീടിന് നേരെ ബോംബേറ്
കാഞ്ഞങ്ങാട്: കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം പി.കെ ഫൈസലിന്റെ പടന്നയിലെ വീടിന് നേരെ സ്റ്റീല്‍ ബോംബൈറിഞ്ഞു. കാര്‍ തകര്‍ത്തു. കൊക്കൊക്കടവില് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വീട്ടുകാര്‍ ശബ്ദം കേട്ട് ഉണര്‍ന്നപ്പോള്‍ അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടതായി പി.കെ ഫൈസല്‍ പറഞ്ഞു. വീടിന്റെ മുകള്വശമുള്ള ജനല്‍ ചില്ലുകളും ടൈലുകളും തകര്‍ന്നു. കാറിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയത്തില്‍ ആഹ്ലാദിച്ച് ഇന്നലെ എടച്ചാക്കൈയില്‍ പ്രകടനം നടന്നിരുന്നു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി എം.പി വിനോദ്, ചന്തേര എസ്.ഐ മെല്ബിന് എന്നിവര്‍ വീട് […]

കാഞ്ഞങ്ങാട്: കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം പി.കെ ഫൈസലിന്റെ പടന്നയിലെ വീടിന് നേരെ സ്റ്റീല്‍ ബോംബൈറിഞ്ഞു. കാര്‍ തകര്‍ത്തു. കൊക്കൊക്കടവില് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വീട്ടുകാര്‍ ശബ്ദം കേട്ട് ഉണര്‍ന്നപ്പോള്‍ അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടതായി പി.കെ ഫൈസല്‍ പറഞ്ഞു. വീടിന്റെ മുകള്വശമുള്ള ജനല്‍ ചില്ലുകളും ടൈലുകളും തകര്‍ന്നു. കാറിന്റെ മുന്‍വശത്തെ ഗ്ലാസ് തകര്‍ന്നിട്ടുണ്ട്.
തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയത്തില്‍ ആഹ്ലാദിച്ച് ഇന്നലെ എടച്ചാക്കൈയില്‍ പ്രകടനം നടന്നിരുന്നു.
കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി എം.പി വിനോദ്, ചന്തേര എസ്.ഐ മെല്ബിന് എന്നിവര്‍ വീട് സന്ദര്‍ശിച്ചു. ചന്തേര പൊലീസില്‍ പരാതി നല്കി.