ആദായ നികുതി ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി

കാസര്‍കോട്: ഇന്ധനവില വര്‍ധനവിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നികുതി കൊള്ളക്കുമെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ വിദ്യാനഗറിലെ ആദായനികുതി കാര്യാലയത്തിന് മുന്നില്‍ ധര്‍ണ നടത്തി. കെ.പി.സി.സി വൈസ് പ്രസിഡണ്ട് അഡ്വ. സി.കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. എം.സി പ്രഭാകരന്‍ സ്വാഗതം പറഞ്ഞു. കെ. നീലകണ്ഠന്‍, അഡ്വ. എ. ഗോവിന്ദന്‍നായര്‍, പി.കെ ഫൈസല്‍, ഗീതാ കൃഷ്ണന്‍, എ. വാസുദേവന്‍, ധന്യാസുരേഷ്, കരുണ്‍ താപ്പ, സി.വി ജയിംസ്, കെ. ഖാലിദ്, […]

കാസര്‍കോട്: ഇന്ധനവില വര്‍ധനവിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നികുതി കൊള്ളക്കുമെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ വിദ്യാനഗറിലെ ആദായനികുതി കാര്യാലയത്തിന് മുന്നില്‍ ധര്‍ണ നടത്തി. കെ.പി.സി.സി വൈസ് പ്രസിഡണ്ട് അഡ്വ. സി.കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. എം.സി പ്രഭാകരന്‍ സ്വാഗതം പറഞ്ഞു. കെ. നീലകണ്ഠന്‍, അഡ്വ. എ. ഗോവിന്ദന്‍നായര്‍, പി.കെ ഫൈസല്‍, ഗീതാ കൃഷ്ണന്‍, എ. വാസുദേവന്‍, ധന്യാസുരേഷ്, കരുണ്‍ താപ്പ, സി.വി ജയിംസ്, കെ. ഖാലിദ്, മഡിയന്‍ ഉണ്ണികൃഷ്ണന്‍, നാം ഹനീഫ്, മഹമൂദ് വട്ടയക്കാട്, അര്‍ജുനന്‍ തായലങ്ങാടി, ഉസ്മാന്‍ കടവത്ത് സംബന്ധിച്ചു.

Related Articles
Next Story
Share it