മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉപവാസം

കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടും കര്‍ഷക വിരുദ്ധ ബില്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് പടിക്കല്‍ ഉപവാസം. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഹക്കീം കുന്നില്‍ അദ്ധ്യക്ഷത വഹിച്ചു. കെ. നീലകണ്ഠന്‍, ബാലകൃഷ്ണന്‍ പെരിയ, പി.ജി ദേവ്, പി.കെ ഫൈസല്‍, പി.വി സുരേഷ്, സി.വി ജെയിംസ്, മാമുനി വിജയന്‍, വി.ആര്‍ വിദ്യാസാഗര്‍, വിനോദ് കുമാര്‍ പള്ളയില്‍ വീട്, കരുണ്‍ താപ്പ, ഹരീഷ്.പി.നായര്‍, കെ.വി സുധാകരന്‍, കെ. ഖാലിദ്, പത്മരാജന്‍ ഐങ്ങോത്ത്, […]

കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടും കര്‍ഷക വിരുദ്ധ ബില്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് പടിക്കല്‍ ഉപവാസം. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഹക്കീം കുന്നില്‍ അദ്ധ്യക്ഷത വഹിച്ചു. കെ. നീലകണ്ഠന്‍, ബാലകൃഷ്ണന്‍ പെരിയ, പി.ജി ദേവ്, പി.കെ ഫൈസല്‍, പി.വി സുരേഷ്, സി.വി ജെയിംസ്, മാമുനി വിജയന്‍, വി.ആര്‍ വിദ്യാസാഗര്‍, വിനോദ് കുമാര്‍ പള്ളയില്‍ വീട്, കരുണ്‍ താപ്പ, ഹരീഷ്.പി.നായര്‍, കെ.വി സുധാകരന്‍, കെ. ഖാലിദ്, പത്മരാജന്‍ ഐങ്ങോത്ത്, പുരുഷോത്തമന്‍ നായര്‍, എ.വാസുദേവന്‍, കെ.ടി സുഭാഷ് നാരായണന്‍, സുന്ദര ആരിക്കാടി പ്രസംഗിച്ചു. ധന്യ സുരേഷ് സ്വാഗതം പറഞ്ഞു.

Related Articles
Next Story
Share it