ടോപ്പ് പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
തളങ്കര: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ദേശീയ തലത്തില്‍ നടത്തിയ പൊതു പരീക്ഷയില്‍ ടോപ്പ് പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ തളങ്കര റെയ്ഞ്ച് മദ്രസ മാനേജ്മെന്റ് അസോസിയേഷന്‍ അനുമോദിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗവും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ യു.എം അബ്ദുല്‍ റഹ്‌മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. എന്‍. എ നെല്ലിക്കുന്ന് എം.എല്‍. എ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ മുഖ്യാതിഥിയായിരുന്നു. മറിയം ടി.എ, മുഹമ്മദ് […]

തളങ്കര: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ദേശീയ തലത്തില്‍ നടത്തിയ പൊതു പരീക്ഷയില്‍ ടോപ്പ് പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ തളങ്കര റെയ്ഞ്ച് മദ്രസ മാനേജ്മെന്റ് അസോസിയേഷന്‍ അനുമോദിച്ചു.
സമസ്ത കേന്ദ്ര മുശാവറ അംഗവും സംസ്ഥാന വൈസ് പ്രസിഡണ്ടുമായ യു.എം അബ്ദുല്‍ റഹ്‌മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. എന്‍. എ നെല്ലിക്കുന്ന് എം.എല്‍. എ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ മുഖ്യാതിഥിയായിരുന്നു. മറിയം ടി.എ, മുഹമ്മദ് റയ്യാന്‍ കെ.എ, സൈനബത്ത് ഷാദില ഷാനവാസ്, ഷസ അബൂബക്കര്‍, ആയിഷ മുഫീദ, മുഹമ്മദ് സുല്‍ഫിക്കറലി, റുഖിയ സന എന്നിവരെയാണ് അനുമോദിച്ചത്. ടി.എ ഷാഫി, നഗരസഭാംഗം സഹീര്‍ ആസിഫ്, ഹസൈനാര്‍ ഹാജി തളങ്കര, എ.പി അബ്ദുല്‍റഹ്‌മാന്‍ മുസ്ല്യാര്‍, ഉസ്മാന്‍ മൗലവി, ബി.യു അബ്ദുല്ല, ടി.ഇ മുക്താര്‍, ഷംസുദ്ദീന്‍ തായല്‍ സംസാരിച്ചു. എം.എ അബ്ദുല്‍ഖാദര്‍ മാസ്റ്റര്‍ സ്വാഗതവും മുഹമ്മദ് ഹാജി വെല്‍ക്കം നന്ദിയും പറഞ്ഞു.