മിടുക്കരായ കുട്ടികളെ അനുമോദിച്ചു

പാലക്കുന്ന്: വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ കുട്ടികളെ പാലക്കുന്ന് കഴകം തെക്കേക്കര പ്രാദേശിക സമിതി അനുമോദിച്ചു. പാലക്കുന്ന് ക്ഷേത്രഭരണ സമിതി പ്രസിഡണ്ട് ഉദയമംഗലം സുകുമാരന്‍ ഉദ്ഘാടനം ചെയ്തു.പ്രാദേശിക സമിതി പ്രസിഡണ്ട് കൃഷ്ണന്‍ പള്ളം അധ്യക്ഷത വഹിച്ചു. പി.വി. കുഞ്ഞിക്കോരന്‍ പണിക്കര്‍, ക്ഷേത്ര വൈസ് പ്രസിഡണ്ട് ടി. രാമന്‍, കേന്ദ്ര കമ്മിറ്റി അംഗം എ.വി.ഹരിഹര സുതന്‍, പ്രാദേശിക സമിതി സെക്രട്ടറി നാരായണന്‍ നൂപുരം, ട്രഷറര്‍ പി.ആര്‍. പ്രണവന്‍, മാതൃസമിതി സെക്രട്ടറി വിനയ വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.വി. ആശിഷ്, […]

പാലക്കുന്ന്: വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ കുട്ടികളെ പാലക്കുന്ന് കഴകം തെക്കേക്കര പ്രാദേശിക സമിതി അനുമോദിച്ചു. പാലക്കുന്ന് ക്ഷേത്രഭരണ സമിതി പ്രസിഡണ്ട് ഉദയമംഗലം സുകുമാരന്‍ ഉദ്ഘാടനം ചെയ്തു.
പ്രാദേശിക സമിതി പ്രസിഡണ്ട് കൃഷ്ണന്‍ പള്ളം അധ്യക്ഷത വഹിച്ചു. പി.വി. കുഞ്ഞിക്കോരന്‍ പണിക്കര്‍, ക്ഷേത്ര വൈസ് പ്രസിഡണ്ട് ടി. രാമന്‍, കേന്ദ്ര കമ്മിറ്റി അംഗം എ.വി.ഹരിഹര സുതന്‍, പ്രാദേശിക സമിതി സെക്രട്ടറി നാരായണന്‍ നൂപുരം, ട്രഷറര്‍ പി.ആര്‍. പ്രണവന്‍, മാതൃസമിതി സെക്രട്ടറി വിനയ വേണുഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.
വി. ആശിഷ്, കീര്‍ത്തന കൃഷ്ണന്‍, പാര്‍വതി രത്‌നാകരന്‍, (എസ്.എസ്. എല്‍.സി മുഴുവന്‍ എ പ്ലസ്), ജസ്‌ന നാരായണന്‍ (പ്ലസ് ടു), പി.വി. മാളവിക(ബിരുദം) എന്നിവര്‍ വിദ്യാഭ്യാസ അവാര്‍ഡും പാര്‍വതി പ്രഭാകരന്‍, വേദ വിജയ്, അവന്തിക രവീന്ദ്രന്‍, ടി.എ. ആദിദേവ്, ത്രേത വിശ്വനാഥ്, ബി. ദേവ്‌ന (എല്‍. എസ്.എസ്), എം.വി. ആതിര(യു.എസ്.എസ്.) എന്നിവര്‍ അനുമോദനവും ഏറ്റുവാങ്ങി.

Related Articles
Next Story
Share it