പരീക്ഷാ വിജയികളെ പാട്ടുകൂട്ടം അനുമോദിച്ചു

കാസര്‍കോട്: കെ.എല്‍-14 പാട്ടുകൂട്ടം കാസര്‍കോട് പ്ലസ് ടു-എസ്.എസ്.എല്‍.സി വിജയികളെ അനുമോദിച്ചു. വിദ്യാനഗര്‍ സണ്‍ റൈസ് പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ സി.ഐ പി. അജിത് കുമാര്‍, കാസര്‍കോട് നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രസിഡണ്ട് കെ.എം ഹനീഫ്, ഉത്തരദേശം ഡയറക്ടര്‍ മുജീബ് അഹമദ് എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. മീഡിയ കോ ഓഡിനേറ്റര്‍ ഷാഫി തെരുവത്ത്, കുഞ്ഞാമു എരിയാല്‍, സുബൈര്‍ പുലിക്കുന്ന്, നൗഷാദ് ബായിക്കര, ഖലീല്‍ കോപ്പ, മജീദ് എരുതുംകടവ് സംസാരിച്ചു.

Related Articles
Next Story
Share it