ഡോ.ഇസ്മയിലിനെ അനുമോദിച്ചു
മൊഗ്രാല്‍: യു.എ.ഇ സര്‍ക്കാര്‍ 'ഗോള്‍ഡന്‍ വിസ' നല്‍കിയ ഡോ. ഇസ്മയിലിന് മൊഗ്രാല്‍ സിറ്റിസന്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് സ്വീകരണം നല്‍കി. മുന്‍ പ്രസിഡണ്ട് ടി.എം ഷുഹൈബ് ഇസ്മയിലിന് പൊന്നാട അണിയിച്ചു. പ്രസിഡണ്ട് ഖലീല്‍ എം അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡണ്ട് ടി.കെ അന്‍വര്‍ സ്വാഗതം പറഞ്ഞു. ശഹീര്‍ യു.എം, എം.ജി.എ റഹ്മാന്‍, ടി. കെ താഹിര്‍, കെ. ടി മുഹമ്മദ്, അഷ്റഫ് നിര്‍മല്‍,എം.ജി. അമീറലി,ഫൈസ് ടി. എം, എം.ജി അബ്ദുല്ല, അബ്ബാസ് ബിഗ്, ഇസ്മയില്‍.ടി.എം, ഇര്‍ഫാന്‍ […]

മൊഗ്രാല്‍: യു.എ.ഇ സര്‍ക്കാര്‍ 'ഗോള്‍ഡന്‍ വിസ' നല്‍കിയ ഡോ. ഇസ്മയിലിന് മൊഗ്രാല്‍ സിറ്റിസന്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് സ്വീകരണം നല്‍കി. മുന്‍ പ്രസിഡണ്ട് ടി.എം ഷുഹൈബ് ഇസ്മയിലിന് പൊന്നാട അണിയിച്ചു. പ്രസിഡണ്ട് ഖലീല്‍ എം അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡണ്ട് ടി.കെ അന്‍വര്‍ സ്വാഗതം പറഞ്ഞു.
ശഹീര്‍ യു.എം, എം.ജി.എ റഹ്മാന്‍, ടി. കെ താഹിര്‍, കെ. ടി മുഹമ്മദ്, അഷ്റഫ് നിര്‍മല്‍,എം.ജി. അമീറലി,ഫൈസ് ടി. എം, എം.ജി അബ്ദുല്ല, അബ്ബാസ് ബിഗ്, ഇസ്മയില്‍.ടി.എം, ഇര്‍ഫാന്‍ യു. എം, അബ്ദുല്ല. കെ.ടി, കബീര്‍ സിയ, നൂഹ്. കെ.കെ, ജുനൈദ്. കെ.ടി, എസ്.എ മുഹമ്മദ്, ഫവാസ്. ടി.എം തുടങ്ങിയവര്‍ സംബന്ധിച്ചു. ഡോ. ഇസ്മയില്‍ മറുപടി പ്രസംഗം നടത്തി.