ബന്തടുക്കയില്‍ രക്തസാക്ഷി അനുസ്മരണ റാലിയും പൊതുസമ്മേളനവും നടത്തി
ബന്തടുക്ക: രാഷ്ട്രീയ ഭീകരതക്കെതിരായ പോരാട്ടത്തില്‍ രക്തസാക്ഷികളായവരുടെ സ്മരണ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെയും ആവേശവും കമ്മ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായുള്ള പോരാട്ടങ്ങള്‍ക്ക് പ്രചോദനവുമാണെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്‍ എം.പി പറഞ്ഞു രക്തസാക്ഷികളുടെ സ്മരണ പുതുക്കി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്യത്തില്‍ ബന്തടുക്കയില്‍ നടന്ന രക്തസാക്ഷി അനുസ്മരണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. ബലരാമന്‍ നമ്പ്യാര്‍ അധ്യക്ഷതവഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍, ബാലകൃഷ്ണന്‍ പെരിയ, എം.സി പ്രഭാകരന്‍, അസൈനാര്‍, […]

ബന്തടുക്ക: രാഷ്ട്രീയ ഭീകരതക്കെതിരായ പോരാട്ടത്തില്‍ രക്തസാക്ഷികളായവരുടെ സ്മരണ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെയും ആവേശവും കമ്മ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായുള്ള പോരാട്ടങ്ങള്‍ക്ക് പ്രചോദനവുമാണെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്‍ എം.പി പറഞ്ഞു
രക്തസാക്ഷികളുടെ സ്മരണ പുതുക്കി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കുറ്റിക്കോല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്യത്തില്‍ ബന്തടുക്കയില്‍ നടന്ന രക്തസാക്ഷി അനുസ്മരണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. ബലരാമന്‍ നമ്പ്യാര്‍ അധ്യക്ഷതവഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍, ബാലകൃഷ്ണന്‍ പെരിയ, എം.സി പ്രഭാകരന്‍, അസൈനാര്‍, പവിത്രന്‍ സി. നായര്‍, സാബു അബ്രഹാം, ധന്യാ സുരേഷ്, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ്, ധന്യാ സുരേഷ്, ജോമോന്‍ ജോസ്, നോയല്‍ ടോം ജോസഫ്, സാജിദ് മൗവ്വല്‍, ബി.പി പ്രദീപ് കുമാര്‍, മിനി ചന്ദന്‍ സംസാരിച്ചു.