സി.പി.എമ്മില്‍ സംഘര്‍ഷവും പ്രതിസന്ധിയും -പി.കെ. ഫൈസല്‍

കാഞ്ഞങ്ങാട്: സ്വന്തം മുന്നണിയില്‍പ്പെട്ട എം.എല്‍.എ തന്നെ സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ ആരോപണമുന്നയിച്ച അത്യപൂര്‍വ്വ സംഭവ വികാസമുണ്ടായതോടെ സി.പി.എം സമ്മേളനങ്ങള്‍ സംഘര്‍ഷത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഡി.സി.സി പ്രസിഡണ്ട് പി.കെ. ഫൈസല്‍ പറഞ്ഞു. കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികളുടെ സ്ഥാനാരോഹണം ഉദ്ഘാടനം ചെയ്യുയുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് കെ.പി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അന്തരിച്ച മുന്‍ ഡി.സി.സി പ്രസിഡണ്ടും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ.പി. കുഞ്ഞിക്കണ്ണന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. എം. അസിനാര്‍, പി.വി. സുരേഷ്, ഉമേശന്‍ ബേളൂര്‍, വി. ഗോപി, കെ.കെ ബാബു, […]

കാഞ്ഞങ്ങാട്: സ്വന്തം മുന്നണിയില്‍പ്പെട്ട എം.എല്‍.എ തന്നെ സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ ആരോപണമുന്നയിച്ച അത്യപൂര്‍വ്വ സംഭവ വികാസമുണ്ടായതോടെ സി.പി.എം സമ്മേളനങ്ങള്‍ സംഘര്‍ഷത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഡി.സി.സി പ്രസിഡണ്ട് പി.കെ. ഫൈസല്‍ പറഞ്ഞു. കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികളുടെ സ്ഥാനാരോഹണം ഉദ്ഘാടനം ചെയ്യുയുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ട് കെ.പി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അന്തരിച്ച മുന്‍ ഡി.സി.സി പ്രസിഡണ്ടും കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായിരുന്ന കെ.പി. കുഞ്ഞിക്കണ്ണന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. എം. അസിനാര്‍, പി.വി. സുരേഷ്, ഉമേശന്‍ ബേളൂര്‍, വി. ഗോപി, കെ.കെ ബാബു, എം. കുഞ്ഞികൃഷ്ണന്‍, അശോക് ഹെഗ്‌ഡെ, അനില്‍ വാഴുന്നോറൊടി, വിനോദ് ആവിക്കര, രാജന്‍ തെക്കെക്കര, ചന്ദ്രന്‍ ഞാണിക്കടവ്, എന്‍.കെ രത്‌നാകരന്‍, കെ.പി മോഹനന്‍, വി.വി സുധാകരന്‍., അഡ്വ. ബിജു കൃഷ്ണന്‍, പ്രവീണ്‍ തോയമ്മല്‍, ഷിബിന്‍ ഉപ്പിലിക്കൈ, സിജോ അമ്പാട്ട്, കെ.വി കുഞ്ഞിക്കണ്ണന്‍, പ്രമോദ് കെ.റാം, മണിയന്‍ എം.കെ, അച്ചുതന്‍ മുറിയ നാവി, സുരേഷ് കൊട്രച്ചാല്‍ എം.എം. നാരായണന്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it