കാന്‍ഫെഡ് വനിതാ സംഗമവും ബോധവല്‍ക്കരണവും നടത്തി

എടനീര്‍: കാന്‍ഫെഡ് സോഷ്യല്‍ ഫോറം വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ സംഗമവും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. കോവിഡ് കാലത്തെ മികച്ച സേവനത്തിനു ചെങ്കള പി.എച്ച്.സിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷമീമ തന്‍വീറിനെ ആദരിച്ചു. വനിതാ വേദി ചെയര്‍പേഴ്സണ്‍ സക്കീന അബ്ബാസ് അധ്യക്ഷത വഹിച്ചു. ജില്ലാ വുമന്‍സ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എം.വി. സുനിത ഉദ്ഘാടനം ചെയ്തു. ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അബ്ദുല്‍ സലാം മുഖ്യാതിഥിയായിരുന്നു. ചെങ്കള പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് ഇ.ശാന്തകുമാരി, ഫോറം […]

എടനീര്‍: കാന്‍ഫെഡ് സോഷ്യല്‍ ഫോറം വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ സംഗമവും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.
കോവിഡ് കാലത്തെ മികച്ച സേവനത്തിനു ചെങ്കള പി.എച്ച്.സിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷമീമ തന്‍വീറിനെ ആദരിച്ചു. വനിതാ വേദി ചെയര്‍പേഴ്സണ്‍ സക്കീന അബ്ബാസ് അധ്യക്ഷത വഹിച്ചു. ജില്ലാ വുമന്‍സ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എം.വി. സുനിത ഉദ്ഘാടനം ചെയ്തു. ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അബ്ദുല്‍ സലാം മുഖ്യാതിഥിയായിരുന്നു.
ചെങ്കള പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് ഇ.ശാന്തകുമാരി, ഫോറം ജന. സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, ഭാരവാഹികളായ കരിവെള്ളൂര്‍ വിജയന്‍, പ്രൊഫ. എ. ശ്രീനാഥ്, ഹനീഫ കടപ്പുറം, ആയിഷ, സുബൈദ സംസാരിച്ചു.
വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സുബൈദ എടനീര്‍, ശാന്തകുമാരി ടീച്ചര്‍ എന്നിവരെ അനുമോദിച്ചു.

Related Articles
Next Story
Share it