കാര്‍ഷിക രോഗകീട പരിശോധനാ ക്യാമ്പ് നടത്തി

പടന്നക്കാട്: കാര്‍ഷിക കോളേജിന്റെയും കുമ്പഡാജെ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ കാര്‍ഷിക രോഗകീട പരിശോധനാ ക്യാമ്പ് നടത്തി. കുമ്പഡാജെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹമീദ് പൊസൊളിഗെ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് എലിസബത്ത് ക്രാസ്ത അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ടി.എം. അബ്ദുല്‍ റസാഖ്, കദീജ, മെമ്പര്‍മാരായ മുംതാസ്, സുഹറ, ജി.കൃഷ്ണ ഷര്‍മ്മ, ജെ.സുനിത റൈ, സുന്ദര മവ്വാര്‍, ആയിശത്ത് പി മാഷിദ, കൃഷി ഓഫീസര്‍ ജെ.നിഖിത, കൃഷി അസിസ്റ്റന്റുമാരായ വിനോദ് കുമാര്‍, പ്രീത എന്നിവര്‍ പങ്കെടുത്തു. പടന്നക്കാട് കാര്‍ഷിക […]

പടന്നക്കാട്: കാര്‍ഷിക കോളേജിന്റെയും കുമ്പഡാജെ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ കാര്‍ഷിക രോഗകീട പരിശോധനാ ക്യാമ്പ് നടത്തി. കുമ്പഡാജെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹമീദ് പൊസൊളിഗെ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് എലിസബത്ത് ക്രാസ്ത അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ ടി.എം. അബ്ദുല്‍ റസാഖ്, കദീജ, മെമ്പര്‍മാരായ മുംതാസ്, സുഹറ, ജി.കൃഷ്ണ ഷര്‍മ്മ, ജെ.സുനിത റൈ, സുന്ദര മവ്വാര്‍, ആയിശത്ത് പി മാഷിദ, കൃഷി ഓഫീസര്‍ ജെ.നിഖിത, കൃഷി അസിസ്റ്റന്റുമാരായ വിനോദ് കുമാര്‍, പ്രീത എന്നിവര്‍ പങ്കെടുത്തു. പടന്നക്കാട് കാര്‍ഷിക കോളേജിലെ പ്രൊഫസര്‍മാര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

Related Articles
Next Story
Share it