അബ്ദുല്ല പടിഞ്ഞാറിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

അബുദാബി: മുന്‍ അബുദാബി കെ.എം.സി.സി നേതാവും സാമൂഹ്യ-സാംസ്‌കാരിക-ജീവകാരുണ്യ പ്രവര്‍ത്തകനുമായ അബ്ദുല്ല പടിഞ്ഞാറിന്റെ നിര്യാണത്തില്‍ അബുദാബി-കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി അനുശോചിച്ചു. പ്രസിഡണ്ട് സമീര്‍ തായലങ്ങാടിയുടെ അധ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി ഹനീഫ പടിഞ്ഞാറമൂല ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അഷ്‌റഫ് ബദിയടുക്ക അനുസ്മരണ പ്രഭാഷണം നടത്തി. ഷാഫി നാട്ടക്കല്‍, അഡ്വ. യു. മുഹമ്മദലി, കരീം തായലങ്ങാടി, മുസ്താഖ് പാദാര്‍, നിയാസ്, അഷ് ഹദുല്ല, ബിലാല്‍ പള്ളിക്കാല്‍, ഖലീല്‍, റിയാസ്, താജുദ്ദീന്‍, സുനീര്‍, യൂസഫ് സംബന്ധിച്ചു. സെക്രട്ടറി ബദ്‌റുദ്ദീന്‍ ബെല്‍ത്ത സ്വാഗതവും […]

അബുദാബി: മുന്‍ അബുദാബി കെ.എം.സി.സി നേതാവും സാമൂഹ്യ-സാംസ്‌കാരിക-ജീവകാരുണ്യ പ്രവര്‍ത്തകനുമായ അബ്ദുല്ല പടിഞ്ഞാറിന്റെ നിര്യാണത്തില്‍ അബുദാബി-കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി അനുശോചിച്ചു. പ്രസിഡണ്ട് സമീര്‍ തായലങ്ങാടിയുടെ അധ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി ഹനീഫ പടിഞ്ഞാറമൂല ഉദ്ഘാടനം ചെയ്തു.
മണ്ഡലം സെക്രട്ടറി അഷ്‌റഫ് ബദിയടുക്ക അനുസ്മരണ പ്രഭാഷണം നടത്തി.
ഷാഫി നാട്ടക്കല്‍, അഡ്വ. യു. മുഹമ്മദലി, കരീം തായലങ്ങാടി, മുസ്താഖ് പാദാര്‍, നിയാസ്, അഷ് ഹദുല്ല, ബിലാല്‍ പള്ളിക്കാല്‍, ഖലീല്‍, റിയാസ്, താജുദ്ദീന്‍, സുനീര്‍, യൂസഫ് സംബന്ധിച്ചു. സെക്രട്ടറി ബദ്‌റുദ്ദീന്‍ ബെല്‍ത്ത സ്വാഗതവും ഹബീബ് തളങ്കര നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it