പി.എ മുഹമ്മദ് കുഞ്ഞിയുടെ നിര്യാണത്തില്‍ സര്‍വ്വകക്ഷി അനുശോചിച്ചു

കാസര്‍കോട്: ഐ.എന്‍.എല്‍ മുന്‍ ജില്ലാ പ്രസിഡണ്ട് പി.എ മുഹമ്മദ് കുഞ്ഞി ഹാജിയുടെ നിര്യാണത്തില്‍ ഐ.എന്‍.എല്‍ ജില്ലാ കമ്മിറ്റി സര്‍വ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. ചെമ്പരിക്ക ജുമാഅത്ത് പള്ളി പരിസരത്ത് നടന്ന യോഗത്തില്‍ അസീസ് കടപ്പുറം സ്വാഗതം പറഞ്ഞു. മൊയ്തീന്‍ കുഞ്ഞി കളനാട് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും മുന്‍ മന്ത്രിയുമായ സി.ടി അഹമ്മദലി, ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ്, അബ്ദുല്‍ ഹമീദ് ചെമ്പരിക്ക, അബ്ദുല്ല മുസ്ല്യാര്‍, സി.എച്ച് മുഹമ്മദ് കുഞ്ഞി, അസീസ് മരികൈ, […]

കാസര്‍കോട്: ഐ.എന്‍.എല്‍ മുന്‍ ജില്ലാ പ്രസിഡണ്ട് പി.എ മുഹമ്മദ് കുഞ്ഞി ഹാജിയുടെ നിര്യാണത്തില്‍ ഐ.എന്‍.എല്‍ ജില്ലാ കമ്മിറ്റി സര്‍വ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. ചെമ്പരിക്ക ജുമാഅത്ത് പള്ളി പരിസരത്ത് നടന്ന യോഗത്തില്‍ അസീസ് കടപ്പുറം സ്വാഗതം പറഞ്ഞു. മൊയ്തീന്‍ കുഞ്ഞി കളനാട് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും മുന്‍ മന്ത്രിയുമായ സി.ടി അഹമ്മദലി, ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി എം.എ ലത്തീഫ്, അബ്ദുല്‍ ഹമീദ് ചെമ്പരിക്ക, അബ്ദുല്ല മുസ്ല്യാര്‍, സി.എച്ച് മുഹമ്മദ് കുഞ്ഞി, അസീസ് മരികൈ, അബ്ദുല്‍ ഖാദര്‍, താജുദ്ദീന്‍ ചെമ്പരിക്ക, മണികണ്ഠന്‍, അഷ്‌റഫ് കരിപ്പൊടി, അസ്ലം കീഴൂര്‍, മൊയ്തീന്‍ കുഞ്ഞി സി.എ, റിയാസ് പി.എം, എം. ഇബ്രാഹിം, സി.എം.എ ജലീല്‍, ഹനീഫ ഹാജി, മുസ്തഫ തോരവളപ്പ്, മാട്ടുമ്മല്‍ ഹസ്സന്‍, ശംസുദ്ധീന്‍ അരിഞ്ചിര, കെ.കെ അബ്ബാസ്, ശാഫി സന്തോഷ് നഗര്‍, പി.കെ അബ്ദുല്‍ റഹ്‌മാന്‍ മാസ്റ്റര്‍, റഹിം ബെണ്ടിച്ചാല്‍, അസീസ് ചെമ്പരിക്ക, സമീര്‍ ചെമ്പരിക്ക, ഹനീഫ് ഹദാദ്, ഫൈസല്‍ ഹദ്ദാദ്, മുഹമ്മദ് കുഞ്ഞി നാലപ്പാട്, ഹനീഫ കടപ്പുറം, സി.എല്‍ ഷാഹിദ് ചെമനാട്, ബദറുദ്ധീന്‍ കളനാട്, സി.എച്ച് സലാം, കാസിം കല്ലട്ര, ഖാദര്‍ ഇരിക്കൂര്‍ സംസാരിച്ചു.

Related Articles
Next Story
Share it