നായക്‌സ് റോഡ് കോണ്‍ക്രീറ്റ് പ്രവൃത്തി തുടങ്ങി
കാസര്‍കോട്: പൊട്ടിപ്പൊളിഞ്ഞ് വാഹനയാത്ര ദുസ്സഹമായിരുന്ന നായക്‌സ് റോഡിന്റെ നവീകരണ പ്രവൃത്തി ഇന്നലെ തുടങ്ങി. 150 മീറ്റര്‍ നീളത്തിലുള്ള റോഡാണ് പൊട്ടിപ്പൊളിഞ്ഞിരുന്നത്. ഈ ഭാഗമാണ് കോണ്‍ക്രീറ്റ് ചെയ്യുക. ഒരാഴ്ച്ച മുമ്പ് സമീപത്തെ വ്യാപാരികള്‍ റോഡ് മെക്കാഡം ചെയ്യണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. കോണ്‍ക്രീറ്റ് ജോലി ചെയ്യുന്നതിനെ ഇവര്‍ എതിര്‍ത്തിരുന്നു. 12 ലക്ഷം രൂപ ചിലവഴിച്ച് നഗരസഭയാണ് പ്രവൃത്തി നടത്തുന്നത്. രണ്ടാഴ്ച്ചയോളം ഈ ഭാഗത്ത് വാഹന ഗതാഗതം നിരോധിച്ചതായി അധികൃതര്‍ അറിയിച്ചു.