ഹനീഫ് തുരുത്തിയെ അനുമോദിച്ചു

ഷാര്‍ജ: കോവിഡ് കാലത്തെ പ്രവര്‍ത്തനമികവിന് ഹനീഫ് തുരുത്തിയെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ആദരിച്ചു. അസോസിയേഷന്‍ പ്രസിഡണ്ട് ഇ.പി ജോണ്‍സണ്‍, വൈസ് പ്രസിഡണ്ട് വൈ.എ റഹീം, ജനറല്‍ സെക്രട്ടറി അബ്ദുല്ല മല്ലശേരി, ട്രഷറര്‍ ഷാജി ജോണ്‍, മുന്നണി ചെയര്‍മാന്‍ നിസാര്‍ തളങ്കര, കണ്‍വീനര്‍ ഷിബു, ഐ.എം.സി.സി ഷാര്‍ജ പ്രസിഡണ്ട് താഹിറലി പൊറപ്പാട്, ജനറല്‍ സെക്രട്ടറി മനാഫ് കുന്നില്‍, ട്രഷറര്‍ ഉമ്മര്‍ പാലക്കാട്, ഐ.എം.സി.സി ഷാര്‍ജ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് അനീസ് നിര്‍വേലി, അബ്ദുല്ല ബേക്കല്‍, എ.എം കുഞ്ഞി സാഹിബ്, […]

ഷാര്‍ജ: കോവിഡ് കാലത്തെ പ്രവര്‍ത്തനമികവിന് ഹനീഫ് തുരുത്തിയെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ആദരിച്ചു. അസോസിയേഷന്‍ പ്രസിഡണ്ട് ഇ.പി ജോണ്‍സണ്‍, വൈസ് പ്രസിഡണ്ട് വൈ.എ റഹീം, ജനറല്‍ സെക്രട്ടറി അബ്ദുല്ല മല്ലശേരി, ട്രഷറര്‍ ഷാജി ജോണ്‍, മുന്നണി ചെയര്‍മാന്‍ നിസാര്‍ തളങ്കര, കണ്‍വീനര്‍ ഷിബു, ഐ.എം.സി.സി ഷാര്‍ജ പ്രസിഡണ്ട് താഹിറലി പൊറപ്പാട്, ജനറല്‍ സെക്രട്ടറി മനാഫ് കുന്നില്‍, ട്രഷറര്‍ ഉമ്മര്‍ പാലക്കാട്, ഐ.എം.സി.സി ഷാര്‍ജ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് അനീസ് നിര്‍വേലി, അബ്ദുല്ല ബേക്കല്‍, എ.എം കുഞ്ഞി സാഹിബ്, റഷീദ് താനൂര്‍, ജുനൈദ് പൊവ്വല്‍, ഉബൈദ് മരുതടുക്കം, യൂനുസ് അതിഞ്ഞാല്‍ സംബന്ധിച്ചു.

Related Articles
Next Story
Share it