ബൈക്ക് തടഞ്ഞ് മര്‍ദ്ദിച്ചതായി പരാതി
ബായാര്‍: ബായാര്‍ പൊന്നങ്കളം മുജമ്മഅ് ഓഫീസ് വൈസ് പ്രസിഡണ്ട് പൊന്നങ്കളത്തെ എം.എ അബ്ദുല്ല(55)യെ ബൈക്ക് തടഞ്ഞ് മര്‍ദ്ദിച്ചതായി പരാതി. കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ മുളിഗദ്ദെയില്‍വെച്ച് ഒരാള്‍ ബൈക്ക് തടഞ്ഞ് മര്‍ദ്ദിച്ചുവെന്നാണ് പരാതി. മര്‍ദ്ദിച്ചയാള്‍ ഒരുമാസം മുമ്പ് ബായാര്‍ തങ്ങള്‍ക്കെതിരെ മഞ്ചേശ്വരം പൊലീസില്‍ വ്യാജ പരാതി നല്‍കിയിരുന്നുവെന്നും ഇത് പരാജയപ്പെട്ടതിലുള്ള അമര്‍ഷംമൂലം മര്‍ദ്ദിക്കുകയായിരുന്നുവെന്നുമാണ് പരാതി. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരികയാണ്. കേരള മുസ്ലിം ജമാഅത്ത് പൈവളിഗെ സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി കൂടിയാണ് […]

ബായാര്‍: ബായാര്‍ പൊന്നങ്കളം മുജമ്മഅ് ഓഫീസ് വൈസ് പ്രസിഡണ്ട് പൊന്നങ്കളത്തെ എം.എ അബ്ദുല്ല(55)യെ ബൈക്ക് തടഞ്ഞ് മര്‍ദ്ദിച്ചതായി പരാതി. കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ മുളിഗദ്ദെയില്‍വെച്ച് ഒരാള്‍ ബൈക്ക് തടഞ്ഞ് മര്‍ദ്ദിച്ചുവെന്നാണ് പരാതി.
മര്‍ദ്ദിച്ചയാള്‍ ഒരുമാസം മുമ്പ് ബായാര്‍ തങ്ങള്‍ക്കെതിരെ മഞ്ചേശ്വരം പൊലീസില്‍ വ്യാജ പരാതി നല്‍കിയിരുന്നുവെന്നും ഇത് പരാജയപ്പെട്ടതിലുള്ള അമര്‍ഷംമൂലം മര്‍ദ്ദിക്കുകയായിരുന്നുവെന്നുമാണ് പരാതി. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരികയാണ്. കേരള മുസ്ലിം ജമാഅത്ത് പൈവളിഗെ സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി കൂടിയാണ് അബ്ദുല്ല.