അധ്യാപികയെ പീഡിപ്പിച്ചെന്ന പരാതി; എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു, മൊഴിയെടുക്കുന്നതിനിടെ പരാതിക്കാരിയായ അധ്യാപിക കുഴഞ്ഞുവീണു
കോവളം: അധ്യാപികയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, അതിക്രമിച്ചു കടക്കല്‍, മര്‍ദ്ദിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളും ഉള്‍പ്പെടുത്തി. കോണ്‍ഗ്രസിന്റെ എറണാകുളം ജില്ലയിലെ പ്രമുഖ യുവനേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാണ് എല്‍ദോസ് കുന്നപ്പിള്ളി. കോവളം പൊലീസ് ആലുവ സ്വദേശിനിയായ അധ്യാപികയുടെ പരാതിയില്‍ ചൊവ്വാഴ്ചയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മൊഴി രേഖപ്പെടുത്തുന്നതിനിടെ കുഴഞ്ഞുവീണ അധ്യാപികയെ ആസ്പത്രിയിലേക്ക് മാറ്റി. ഇതിനാല്‍ പൂര്‍ണമായി മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ […]

കോവളം: അധ്യാപികയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, അതിക്രമിച്ചു കടക്കല്‍, മര്‍ദ്ദിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളും ഉള്‍പ്പെടുത്തി. കോണ്‍ഗ്രസിന്റെ എറണാകുളം ജില്ലയിലെ പ്രമുഖ യുവനേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാണ് എല്‍ദോസ് കുന്നപ്പിള്ളി. കോവളം പൊലീസ് ആലുവ സ്വദേശിനിയായ അധ്യാപികയുടെ പരാതിയില്‍ ചൊവ്വാഴ്ചയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മൊഴി രേഖപ്പെടുത്തുന്നതിനിടെ കുഴഞ്ഞുവീണ അധ്യാപികയെ ആസ്പത്രിയിലേക്ക് മാറ്റി. ഇതിനാല്‍ പൂര്‍ണമായി മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും. ക്രൈംബ്രാഞ്ചാവും എംഎല്‍എക്കെതിരെയുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുക.