ഉദുമയില്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശിയെ പന്ത്രണ്ടംഗസംഘം തട്ടിക്കൊണ്ടുപോയി

കാസര്‍കോട്: ഉദുമയില്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശിയെ തട്ടിക്കൊണ്ടുപോയതായി പരാതി. ഉദുമയിലെ ഹോട്ടലില്‍നിന്നാണ് കൊണ്ടോട്ടി സ്വദേശി അന്‍വറിനെ പന്ത്രണ്ട് പേരടങ്ങുന്ന സംഘം ബുധനാഴ്ച പുലര്‍ച്ചെയോടെ തട്ടിക്കൊണ്ടുപോയത്. അന്‍വറിന്റെ കാറടക്കമാണ് അക്രമിസംഘം തട്ടിക്കൊണ്ടുപയത്. മംഗളൂരുവിലേക്കാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന. ബേക്കല്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം മംഗളൂരുവില്‍ തിരച്ചില്‍ തുടങ്ങി.

Related Articles
Next Story
Share it