വീട്ടില്‍ നിന്ന് 26 പവന്‍ സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി പരാതി

വിദ്യാനഗര്‍: വീട്ടില്‍ സൂക്ഷിച്ച 26 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. ഉദയഗിരി കൈലാസപുരത്തെ വനജയുടെ വീട്ടില്‍ നിന്നാണ് സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടത്. ഏപ്രില്‍ 27നും മെയ് 30നുമിടയിലാണ് സംഭവമെന്ന് വനജ വിദ്യാനഗര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ് അന്വേഷിച്ച് വരികയാണ്.

Related Articles
Next Story
Share it