ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; കേന്ദ്രസര്‍വകലാശാലയിലെ ഹിന്ദിവിഭാഗം അസോസിയേറ്റ് പ്രൊഫസറെ പുറത്താക്കി
പെരിയ: ക്ലാസ് മുറിയില്‍ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറെ പുറത്താക്കി. ഡോ. സി.പി.വി വിജയകുമാരനെയാണ് സര്‍വകലാശാല പുറത്താക്കിയത്. വിജയകുമാരനെതിരെ 2017ല്‍ ഒന്ന്, മൂന്ന് സെമസ്റ്റര്‍ വിദ്യാര്‍ഥിനികള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സര്‍വകലാശാല ചുമതലപ്പെടുത്തിയ പ്രത്യേക കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ വിജയകുമാരനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം സര്‍വകലാശാല എക്സിക്യൂട്ടീവ് കൗണ്‍സില്‍ പ്രത്യേക യോഗം ചേര്‍ന്നാണ് വിജയകുമാരനെ പുറത്താക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.