നേത്രാവതി പുഴയില്‍ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി; ഒപ്പമുണ്ടായിരുന്ന നാല് വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി
മംഗളൂരു: നേത്രാവതി പുഴയില്‍ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ഒപ്പമുണ്ടായിരുന്ന നാല് വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി. ബണ്ട്വാള്‍ തലേമൊഗരു സ്വദേശിയും രുക്മയ്യയുടെ മകനുമായ ഹര്‍ഷിത്ത് (19)ആണ് മരിച്ചത്. ലികിത്, വികേഷ്, വിശാല്‍ എന്നീ വിദ്യാര്‍ത്ഥികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഞായറാഴ്ച വൈകിട്ടാണ് സംഭവം. നേത്രാവതി പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ചംഗ കോളേജ് വിദ്യാര്‍ത്ഥി സംഘം ഒഴുക്കില്‍പ്പെടുകയായിരുന്നു. നാല് വിദ്യാര്‍ത്ഥികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയെങ്കിലും ഹര്‍ഷിത്തിനെ കാണാതാവുകയായിരുന്നു. രക്ഷപ്പെടുത്തിയ വിദ്യാര്‍ത്ഥികളെ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ തോരാതെ പെയ്യുന്ന മഴയെ തുടര്‍ന്ന് […]

മംഗളൂരു: നേത്രാവതി പുഴയില്‍ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ഒപ്പമുണ്ടായിരുന്ന നാല് വിദ്യാര്‍ത്ഥികളെ രക്ഷപ്പെടുത്തി. ബണ്ട്വാള്‍ തലേമൊഗരു സ്വദേശിയും രുക്മയ്യയുടെ മകനുമായ ഹര്‍ഷിത്ത് (19)ആണ് മരിച്ചത്. ലികിത്, വികേഷ്, വിശാല്‍ എന്നീ വിദ്യാര്‍ത്ഥികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഞായറാഴ്ച വൈകിട്ടാണ് സംഭവം. നേത്രാവതി പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ചംഗ കോളേജ് വിദ്യാര്‍ത്ഥി സംഘം ഒഴുക്കില്‍പ്പെടുകയായിരുന്നു. നാല് വിദ്യാര്‍ത്ഥികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയെങ്കിലും ഹര്‍ഷിത്തിനെ കാണാതാവുകയായിരുന്നു. രക്ഷപ്പെടുത്തിയ വിദ്യാര്‍ത്ഥികളെ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ തോരാതെ പെയ്യുന്ന മഴയെ തുടര്‍ന്ന് പുഴ കവിഞ്ഞൊഴുകുകയാണ്. അതുകൊണ്ട് തന്നെ ഹര്‍ഷിത്തിനെ കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ ദുഷ്‌കരമാണ്. പൊലീസും അഗ്‌നിശമനസേനയും നാട്ടുകാരുമാണ് തിരച്ചില്‍ നടത്തുന്നത്.