കോളേജ് വിദ്യാര്‍ത്ഥിനി കിണറ്റില്‍ മരിച്ച നിലയില്‍

കുണ്ടംകുഴി: കോളേജ് വിദ്യാര്‍ത്ഥിനി കിണറ്റില്‍ മരിച്ച നിലയില്‍. കുണ്ടംകുഴി നെടുമ്പയിലെ സി. അനഘ(18)യാണ് മരിച്ചത്. വീട്ടിനടുത്തെ ആള്‍മറയില്ലാത്ത കിണറ്റിലാണ് അനഘയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജ്വല്ലറി ജീവനക്കാരനായ മോഹനന്റെയും ശോഭയുടെയും മകളാണ്. കുണിയ ഗവ.കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ശിഖ സഹോദരിയാണ്.

Related Articles
Next Story
Share it