മോട്ടോര്‍ സൈക്കിളുകള്‍ കൂട്ടിയിടിച്ച് മംഗളൂരുവിലെ കോളേജ് വിദ്യാര്‍ഥി മരിച്ചു
ബെല്‍ത്തങ്ങാടി: മോട്ടോര്‍ സൈക്കിളുകള്‍ കൂട്ടിയിടിച്ച് മംഗളൂരുവിലെ കോളേജ് വിദ്യാര്‍ഥി മരിച്ചു. ബെല്‍ത്തങ്ങാടി താലൂക്കിലെ കാരയ സ്വദേശിയും മംഗളൂരു സെന്റ് അലോഷ്യസ് കോളജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയുമായ മുഹമ്മദ് ഷെഫീഖാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് പുഞ്ചലക്കാട്ട് രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഷഫീഖ് തന്റെ മോട്ടോര്‍ സൈക്കിളില്‍ കാരയയില്‍ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്നു. പുഞ്ചാലക്കാട്ടെ ശാരദ മണ്ഡപത്തിന് സമീപം വെച്ച് മറ്റൊരു മോട്ടോര്‍ സൈക്കിളില്‍ ഇടിക്കുകയായിരുന്നു. മടന്ത്യാറിലെ പച്ചക്കറി കടയില്‍ ജോലി ചെയ്തിരുന്ന രണ്ട് തൊഴിലാളികളാണ് മറ്റൊരു […]

ബെല്‍ത്തങ്ങാടി: മോട്ടോര്‍ സൈക്കിളുകള്‍ കൂട്ടിയിടിച്ച് മംഗളൂരുവിലെ കോളേജ് വിദ്യാര്‍ഥി മരിച്ചു. ബെല്‍ത്തങ്ങാടി താലൂക്കിലെ കാരയ സ്വദേശിയും മംഗളൂരു സെന്റ് അലോഷ്യസ് കോളജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയുമായ മുഹമ്മദ് ഷെഫീഖാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് പുഞ്ചലക്കാട്ട് രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഷഫീഖ് തന്റെ മോട്ടോര്‍ സൈക്കിളില്‍ കാരയയില്‍ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്നു. പുഞ്ചാലക്കാട്ടെ ശാരദ മണ്ഡപത്തിന് സമീപം വെച്ച് മറ്റൊരു മോട്ടോര്‍ സൈക്കിളില്‍ ഇടിക്കുകയായിരുന്നു. മടന്ത്യാറിലെ പച്ചക്കറി കടയില്‍ ജോലി ചെയ്തിരുന്ന രണ്ട് തൊഴിലാളികളാണ് മറ്റൊരു വാഹനത്തില്‍ ഉണ്ടായിരുന്നത്. പുഞ്ചലക്കാട്ട് പൊലീസ് സംഭവസ്ഥലം സന്ദര്‍ശിച്ച് കേസെടുത്തു.