പ്രഭാത വ്യായാമത്തിനിടെ കുഴഞ്ഞു വീണ് മരിച്ചു

കാസര്‍കോട്: കാസര്‍കോട് ഫോര്‍ട്ട് റോഡ് സ്വദേശിയും മംഗലാപുരത്ത് ശിവദീപ് റസിഡന്‍സിയില്‍ സ്ഥിരതാമാസക്കാരനുമായ റഷീദ് കരിപ്പൊടി (58)അന്തരിച്ചു. പ്രഭാത വ്യായാമത്തിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. പരേതരായ കരിപ്പൊടി ഇബ്രാഹിം കുട്ടി ഹാജിയുടെയും കുഞ്ഞിബിയുടെയും മകനാണ്. വലിയ സുഹൃദ് വലയത്തിനുടമയായിരുന്നു. ഭാര്യ: മുംതാസ്. മക്കള്‍: ദീമ, ദലീമ, ദിയാന. മരുമക്കള്‍: നസീര്‍, സലീം. സഹോദരങ്ങള്‍: പരേതനായ ഇഖ്ബാല്‍ കരിപ്പൊടി, അമീറലി കരിപ്പൊടി, മുജീബ് റഹ്‌മാന്‍, സഫിയ, മറിയം, സുരയ്യ. തായലങ്ങാടി ഖിളര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it