നഗരത്തിലെ ചായക്കടയുടമ കുഴഞ്ഞ് വീണ് മരിച്ചു
നാലാംമൈല്‍: കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിനടുത്ത് അന്‍സാര്‍ മസ്ജിദിന് സമീപം മില്‍മ ഷോപ്പും ചായക്കടയും നടത്തി വന്ന ദുബായ്ക്കുന്ന് സ്വദേശിയും നാലാംമൈല്‍ മീലാദ് നഗറില്‍ താമസക്കാരനുമായ എ.എ. മുഹമ്മദ് കുഞ്ഞി (59) അന്തരിച്ചു. വീടിന് സമീപം ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ഭാര്യ: സമീറ. മക്കള്‍: ശംസീറ, ഫംനാസ്, ഷിറിന്‍, സിനാന്‍ (സൗദി). മരുമക്കള്‍: അബ്ദുല്ല സന്തോഷ് നഗര്‍, ജലീല്‍ ഗോവ, മര്‍ശൂഖ് ദുബായ്ക്കുന്ന്, മെഹഫൂസ. സഹോദരങ്ങള്‍: സത്താര്‍, അഹമ്മദലി, മൈമൂന, റസിയ, സല്‍മ, സൗദ.