കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് ഷൂ റിപ്പയര്‍ നടത്തിയിരുന്ന മധൂര്‍ ചേനക്കോടിലെ രാജു (46)കുഴഞ്ഞു വീണ് മരിച്ചു. ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് കൈ കഴുകാനായി ശ്രമിക്കുമ്പോഴാണ് കുഴഞ്ഞുവീണത്. സഞ്ജീവ-കമല ദമ്പതികളുടെ മകനാണ്. ഭാര്യ: ലീലാവതി. മക്കള്‍: കെ. ഗിരീഷ് കുമാര്‍, കെ. ഐശ്വര്യ, ആകാശ് കുമാര്‍. സഹോദരങ്ങള്‍: ഗണേഷ്, സുദൂദ, താരു, പരേതനായ സതീഷ്, സുരേഷ്.

Related Articles
Next Story
Share it