തെങ്ങ് കയറ്റ തൊഴിലാളി കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
കാസര്‍കോട്: തെങ്ങ് കയറ്റ തൊഴിലാളിയെ വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പള കണിയാലത്തെ വി. തമ്പാന്‍ (70) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലെത്തിച്ചു. ഭാര്യ: ശാരദ. മകന്‍: ശരത്. സഹോദരങ്ങള്‍: ലക്ഷ്മി, കുഞ്ഞിക്കണ്ണന്‍, ശാരദ, മോഹന്‍, മധുസൂതനന്‍, ജയന്‍, പരേതനായ കുഞ്ഞിരാമന്‍.