തെങ്ങ് കയറ്റ തൊഴിലാളി തൂങ്ങിമരിച്ച നിലയില്‍

ഉപ്പള: തെങ്ങ് കയറ്റ തൊഴിലാളിയായ യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പള കുബണൂരിലെ മദന്റെയും കമലയുടേയും മകന്‍ ഹരീഷന്‍ (35) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ: ശാലിനി. മൂന്ന് മക്കളുണ്ട്. കുമ്പള പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Related Articles
Next Story
Share it