തെങ്ങ് കയറ്റ തൊഴിലാളി വീട്ടുവരാന്തയില്‍ മരിച്ച നിലയില്‍

കാസര്‍കോട്: തെങ്ങ് കയറ്റ തൊഴിലാളിയെ വീട്ടുവരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുന്നാട് പാറക്കട് ഹൗസിലെ വേണുഗോപാല(56)നാണ് മരിച്ചത്. പുറത്തുപോയിരുന്ന ഭാര്യ ശോഭ ഇന്നലെ വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് വേണുഗോപാലയെ വരാന്തയില്‍ മരിച്ചുകിടക്കുന്നത് കണ്ടത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലെത്തിച്ചു. അപര്‍ണ്ണ, അക്ഷയ, അനില എന്നിവര്‍ മക്കളാണ്.

Related Articles
Next Story
Share it