സഹകരണ ബാങ്ക് ജീവനക്കാരനെ തൂങ്ങി മരിച്ച കണ്ടെത്തി
കാഞ്ഞങ്ങാട്: സഹകരണ ബാങ്ക് ജീവനക്കാരനെ തൂങ്ങി മരിച്ച കണ്ടെത്തി. ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് സായാഹ്ന ശാഖയിലെ ജീവനക്കാരനും പുല്ലൂര്‍ സ്വദേശിയുമായ ടി.വി നാരായണന്‍ (45) ആണ് മരിച്ചത്. പുല്ലൂരില്‍ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായ വീടിനകത്താണ് തൂങ്ങിയത്. ഇന്നലെ രാത്രി എട്ടിന് ബാങ്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയതായിരുന്നു. ഇന്നു രാവിലെയാണ് മരിച്ച നിലയില്‍ കണ്ടത്. ഉദയനഗറിലെ പരേതരായ മാധവിയുടെയും അമ്പുവിന്റേയും മകനാണ്. ഭാര്യ: വാണി. മക്കള്‍: നവനീത്, നവജ്യോതി. സഹോദരങ്ങള്‍: ഉണ്ണികൃഷ്ണന്‍, ദാമോദരന്‍, രാജു, വത്സല, […]

കാഞ്ഞങ്ങാട്: സഹകരണ ബാങ്ക് ജീവനക്കാരനെ തൂങ്ങി മരിച്ച കണ്ടെത്തി. ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് സായാഹ്ന ശാഖയിലെ ജീവനക്കാരനും പുല്ലൂര്‍ സ്വദേശിയുമായ ടി.വി നാരായണന്‍ (45) ആണ് മരിച്ചത്. പുല്ലൂരില്‍ നിര്‍മാണം ഏതാണ്ട് പൂര്‍ത്തിയായ വീടിനകത്താണ് തൂങ്ങിയത്. ഇന്നലെ രാത്രി എട്ടിന് ബാങ്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയതായിരുന്നു. ഇന്നു രാവിലെയാണ് മരിച്ച നിലയില്‍ കണ്ടത്. ഉദയനഗറിലെ പരേതരായ മാധവിയുടെയും അമ്പുവിന്റേയും മകനാണ്. ഭാര്യ: വാണി. മക്കള്‍: നവനീത്, നവജ്യോതി. സഹോദരങ്ങള്‍: ഉണ്ണികൃഷ്ണന്‍, ദാമോദരന്‍, രാജു, വത്സല, ഗീത, പ്രഭ, ശോഭ.