സി.എന്‍.ജാഫര്‍ എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി
തലശ്ശേരി: എസ്.എസ്.എഫ് നടത്തിവരുന്ന അംഗത്വ കാല കാമ്പയിന് സംസ്ഥാന പ്രതിനിധി സമ്മേളനത്തോടെ സമാപനം. പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. പേരോട് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പൊതുസമ്മേളനം എസ്.വൈ.എസ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹ തങ്ങള്‍ സഖാഫിയുടെ അധ്യക്ഷതയില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറിയായി കാസര്‍കോട്ട് നിന്നുള്ള സി.എന്‍. ജാഫര്‍ സാദിഖിനെ തിരഞ്ഞെടുത്തു. മറ്റുഭാരവാഹികള്‍: കെ.വൈ. നിസാമുദ്ദീന്‍ ഫാളിലി കൊല്ലം(പ്രസി.), ജാബിര്‍ സഖാഫി പാലക്കാട്(ഫിനാ.സെക്ര.), ഹാമിദലി സഖാഫി, […]

തലശ്ശേരി: എസ്.എസ്.എഫ് നടത്തിവരുന്ന അംഗത്വ കാല കാമ്പയിന് സംസ്ഥാന പ്രതിനിധി സമ്മേളനത്തോടെ സമാപനം. പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. പേരോട് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പൊതുസമ്മേളനം എസ്.വൈ.എസ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹ തങ്ങള്‍ സഖാഫിയുടെ അധ്യക്ഷതയില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറിയായി കാസര്‍കോട്ട് നിന്നുള്ള സി.എന്‍. ജാഫര്‍ സാദിഖിനെ തിരഞ്ഞെടുത്തു.
മറ്റുഭാരവാഹികള്‍: കെ.വൈ. നിസാമുദ്ദീന്‍ ഫാളിലി കൊല്ലം(പ്രസി.), ജാബിര്‍ സഖാഫി പാലക്കാട്(ഫിനാ.സെക്ര.), ഹാമിദലി സഖാഫി, കെ.ബി ബഷീര്‍, സി.ആര്‍ കുഞ്ഞുമുഹമ്മദ്, മുഹമ്മദ് നിയാസ്, ഫിര്‍ദൗസ് സഖാഫി, മുഹമ്മദ് റാഫി, സയ്യിദ് ആശിഖ് കോയ, എം. ജുബൈര്‍, സി.കെ ശബീറലി, ഡോ. അബൂബക്കര്‍, മുഹമ്മദ് ജാബിര്‍ (സെക്ര.). സയ്യിദ് മുനീറുല്‍ അഹ്ദലിനെ സെക്രട്ടറിയേറ്റ് അംഗമായി തിരഞ്ഞെടുത്തു.