സി.എം.പി നേതാവ് ബി.സുകുമാരന്‍

കാഞ്ഞങ്ങാട്: സി.എം.പി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം കാരാട്ട് വയലിലെ ബി.സുകുമാരന്‍ (72) അന്തരിച്ചു. സി.എം.പി ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. കാഞ്ഞങ്ങാട് സഹകരണ അര്‍ബന്‍ സൊസൈറ്റി പ്രസിഡണ്ടാണ്. കരകൗശല വികസന കോര്‍പ്പറേഷന്‍ മുന്‍ ഡയറക്ടറാണ്. കെ.മാധവന്‍ ഫൗണ്ടേഷന്‍ സ്ഥാപകാംഗമാണ്. ജില്ല യു.ഡി.എഫ് ഏകോപന സമിതി അംഗമാണ് എം.വി രാഘവന്‍. സി.എം.പി രൂപീകരിക്കുന്നതിനു മുമ്പ് സി.പി.എം ഏരിയ കമ്മിറ്റിയംഗം, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. ഭാര്യ: കെ.വിലാസിനി. മക്കള്‍: സ്മിത(കണ്‍സ്യൂമര്‍ ഫെഡ് മടിയന്‍), സുരേഷ് (ഗള്‍ഫ്), സുഭാഷ് […]

കാഞ്ഞങ്ങാട്: സി.എം.പി സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം കാരാട്ട് വയലിലെ ബി.സുകുമാരന്‍ (72) അന്തരിച്ചു. സി.എം.പി ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. കാഞ്ഞങ്ങാട് സഹകരണ അര്‍ബന്‍ സൊസൈറ്റി പ്രസിഡണ്ടാണ്. കരകൗശല വികസന കോര്‍പ്പറേഷന്‍ മുന്‍ ഡയറക്ടറാണ്. കെ.മാധവന്‍ ഫൗണ്ടേഷന്‍ സ്ഥാപകാംഗമാണ്. ജില്ല യു.ഡി.എഫ് ഏകോപന സമിതി അംഗമാണ് എം.വി രാഘവന്‍. സി.എം.പി രൂപീകരിക്കുന്നതിനു മുമ്പ് സി.പി.എം ഏരിയ കമ്മിറ്റിയംഗം, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. ഭാര്യ: കെ.വിലാസിനി. മക്കള്‍: സ്മിത(കണ്‍സ്യൂമര്‍ ഫെഡ് മടിയന്‍), സുരേഷ് (ഗള്‍ഫ്), സുഭാഷ് . മരുമകന്‍: എം.കെ ജയരാജ് . സഹോദരങ്ങള്‍: വിജയന്‍, പ്രകാശന്‍, സുശീല, സുനില്‍.

Related Articles
Next Story
Share it