ബൊമ്മൈ സര്‍ക്കാരിന്റെ കാലത്ത് കര്‍ണാടകയില്‍ അനുവദിച്ച എല്ലാ പദ്ധതികളും നിര്‍ത്തിവെക്കാന്‍ സിദ്ധരാമയ്യ ഉത്തരവിട്ടു
ബംഗളൂരു: ബസവരാജ് ബൊമ്മൈ സര്‍ക്കാരിന്റെ കാലത്ത് കര്‍ണാടകയില്‍ അനുവദിച്ച എല്ലാ പദ്ധതികളും നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത് ഇപ്രകാരമാണ്-മുന്‍ സര്‍ക്കാര്‍ ഏറ്റെടുത്ത എല്ലാ വകുപ്പുകളുമായും ബന്ധപ്പെട്ട പ്രവൃത്തികളും നിര്‍ത്തലാക്കുകയാണ്. തുടങ്ങാനിരുന്ന പദ്ധതിയും റദ്ദാക്കിയിട്ടുണ്ട്. ബിജെപി സര്‍ക്കാര്‍ അനുവദിച്ച പല പ്രവൃത്തികള്‍ക്കും വിശ്വാസ്യതയും അംഗീകാരവുമില്ലെന്നും എംഎല്‍എമാരുടെയും പൊതുജനങ്ങളുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് സിദ്ധരാമയ്യയുടെ തീരുമാനമെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചു.മുന്‍ സര്‍ക്കാരിന്റെ അഴിമതി ആരോപണങ്ങള്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് മന്ത്രി എം ബി […]

ബംഗളൂരു: ബസവരാജ് ബൊമ്മൈ സര്‍ക്കാരിന്റെ കാലത്ത് കര്‍ണാടകയില്‍ അനുവദിച്ച എല്ലാ പദ്ധതികളും നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നത് ഇപ്രകാരമാണ്-മുന്‍ സര്‍ക്കാര്‍ ഏറ്റെടുത്ത എല്ലാ വകുപ്പുകളുമായും ബന്ധപ്പെട്ട പ്രവൃത്തികളും നിര്‍ത്തലാക്കുകയാണ്. തുടങ്ങാനിരുന്ന പദ്ധതിയും റദ്ദാക്കിയിട്ടുണ്ട്. ബിജെപി സര്‍ക്കാര്‍ അനുവദിച്ച പല പ്രവൃത്തികള്‍ക്കും വിശ്വാസ്യതയും അംഗീകാരവുമില്ലെന്നും എംഎല്‍എമാരുടെയും പൊതുജനങ്ങളുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് സിദ്ധരാമയ്യയുടെ തീരുമാനമെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചു.
മുന്‍ സര്‍ക്കാരിന്റെ അഴിമതി ആരോപണങ്ങള്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് മന്ത്രി എം ബി പാട്ടീല്‍ പറഞ്ഞു.