വസ്ത്രവ്യാപാരികളുടെ ഉപജീവനം: ഹോം ഡെലിവറി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഏറ്റവും വെല്ലുവിളി നേരിടുന്ന മേഖലയാണ് വസ്ത്രവ്യാപാരം. അവശ്യ വസ്തുക്കളില്‍ പെടാത്തതിനാല്‍ ലോക്ക്ഡൗണില്‍ വസ്ത്രക്കടകള്‍ തുറക്കാന്‍ പോലീസ് അനുവദിക്കുന്നില്ല. എന്നാല്‍ ഈ സാഹചര്യത്തില്‍ വസ്ത്രവ്യാപാരികളുടെ ഉപജീവനം കണക്കിലെടുത്ത് ഹോം ഡെലിവറി സമ്പ്രദായം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചില വിശേഷ ദിവസങ്ങളില്‍ ആളുകള്‍ക്ക് തുണിത്തരങ്ങള്‍ എടുക്കേണ്ട ആവശ്യം വരുമെന്നും അത്തരം സന്ദര്‍ഭങ്ങളില്‍ ഓണ്‍ലൈന്‍ ആയി വീഡിയോ കോള്‍ വഴി വസ്ത്രങ്ങള്‍ തെരഞ്ഞെടുത്ത് […]

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഏറ്റവും വെല്ലുവിളി നേരിടുന്ന മേഖലയാണ് വസ്ത്രവ്യാപാരം. അവശ്യ വസ്തുക്കളില്‍ പെടാത്തതിനാല്‍ ലോക്ക്ഡൗണില്‍ വസ്ത്രക്കടകള്‍ തുറക്കാന്‍ പോലീസ് അനുവദിക്കുന്നില്ല. എന്നാല്‍ ഈ സാഹചര്യത്തില്‍ വസ്ത്രവ്യാപാരികളുടെ ഉപജീവനം കണക്കിലെടുത്ത് ഹോം ഡെലിവറി സമ്പ്രദായം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചില വിശേഷ ദിവസങ്ങളില്‍ ആളുകള്‍ക്ക് തുണിത്തരങ്ങള്‍ എടുക്കേണ്ട ആവശ്യം വരുമെന്നും അത്തരം സന്ദര്‍ഭങ്ങളില്‍ ഓണ്‍ലൈന്‍ ആയി വീഡിയോ കോള്‍ വഴി വസ്ത്രങ്ങള്‍ തെരഞ്ഞെടുത്ത് വീട്ടില്‍ എത്തിച്ചുനല്‍കാന്‍ അനുമതി നല്‍കണമെന്നും ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് പരിഗണിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
സംസ്ഥാനത്ത് 23 വരെയാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ ഇനിയും തുടരാനാണ് സാധ്യത.