അടിച്ചുതളിക്കാരിയെന്ന് പറഞ്ഞാല്‍ മോശമായി കാണാമെന്നാണോ മുനീര്‍ കരുതുന്നത്; പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിന്റെ വിവാദ പ്രസ്താവനയ്ക്ക് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിന്റെ വിവാദ പ്രസ്താവനയ്ക്ക് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി എ.കെ.ജി സെന്ററിലെ അടിച്ചുതളിക്കാരോട് സംസാരിക്കുന്ന ഭാഷയിലാണ് ഉദ്യോഗാര്‍ഥികളോട് പെരുമാറുന്നത് എന്നാ മുനീറിന്റെ പരാമര്‍ശത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി. മുനീറിന്റെ അടിച്ചുതളിക്കാരി പരാമര്‍ശത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അടിച്ചുതളിക്കാരിയായാലെന്താണ്, അവരൊരു മനുഷ്യസ്ത്രീയല്ലേ, അവരും ഒരു തൊഴിലെടുത്താണ് ജീവിക്കുന്നത്. അവരോട് മാന്യമായല്ലേ പെരുമാറേണ്ടത്. മുനീര്‍ പറഞ്ഞത് മുനീറിന്റെ സ്വഭാവമായിരിക്കും. ഞാന്‍ അങ്ങനെയല്ല. മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു മുനീറിന്റെ […]

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിന്റെ വിവാദ പ്രസ്താവനയ്ക്ക് ചുട്ട മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി എ.കെ.ജി സെന്ററിലെ അടിച്ചുതളിക്കാരോട് സംസാരിക്കുന്ന ഭാഷയിലാണ് ഉദ്യോഗാര്‍ഥികളോട് പെരുമാറുന്നത് എന്നാ മുനീറിന്റെ പരാമര്‍ശത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി. മുനീറിന്റെ അടിച്ചുതളിക്കാരി പരാമര്‍ശത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അടിച്ചുതളിക്കാരിയായാലെന്താണ്, അവരൊരു മനുഷ്യസ്ത്രീയല്ലേ, അവരും ഒരു തൊഴിലെടുത്താണ് ജീവിക്കുന്നത്. അവരോട് മാന്യമായല്ലേ പെരുമാറേണ്ടത്. മുനീര്‍ പറഞ്ഞത് മുനീറിന്റെ സ്വഭാവമായിരിക്കും. ഞാന്‍ അങ്ങനെയല്ല. മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു മുനീറിന്റെ ആരോപണം.