സി.എം.അബ്ദുല്ല

ഹിദായത്ത്‌നഗര്‍: ഹിദായത്ത് നഗറിലെ ഡ്രൈവര്‍ അബ്ദുല്ല എന്ന സി.എം.അബ്ദുല്ല(68) അന്തരിച്ചു. പരേതരായ മൊയ്തീന്റെയും ഉമ്മുസല്‍മയുടെയും മകനാണ്. ഭാര്യ: ബീഫാത്തിമ. മക്കള്‍: റാബിയ, റഹ്‌മത്ത്. മരുമക്കള്‍: ഖാലിദ് അണങ്കൂര്‍, ബഷീര്‍ ചാല. സഹോദങ്ങള്‍: മഹ്‌മൂദ്, ഫാത്തിമ, സൈനബ, ഖദീജ, നബീസ, റുഖ്യ, മറിയ. മയ്യത്ത് മുട്ടത്തോടി മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it