സി.എം അബ്ദുല്‍ ഖാദര്‍ അന്തരിച്ചു

കാസര്‍കോട്: ചെങ്കള മാര മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് സെക്രട്ടറി സി.എം അബ്ദുല്‍ ഖാദര്‍ എന്ന കുന്‍ച (58) അന്തരിച്ചു. പരേതനായ മുഹമ്മദിന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: സൈനബ. മക്കള്‍: ഷഫീഖ്, സുഹ്‌റ. മരുമക്കള്‍: റിയാസ് ചെങ്കള, സബീന. സഹോദരങ്ങള്‍: മൊയ്തു, അഹമദ്, സി.എം. സീതി മുസ്ലിയാര്‍, ഹമീദ് മുസ്ലിയാര്‍, ആയിഷ, പരേതനായ അബ്ദുല്ലക്കുഞ്ഞി മുസ്ലിയാര്‍.

കാസര്‍കോട്: ചെങ്കള മാര മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് സെക്രട്ടറി സി.എം അബ്ദുല്‍ ഖാദര്‍ എന്ന കുന്‍ച (58) അന്തരിച്ചു.
പരേതനായ മുഹമ്മദിന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: സൈനബ. മക്കള്‍: ഷഫീഖ്, സുഹ്‌റ. മരുമക്കള്‍: റിയാസ് ചെങ്കള, സബീന. സഹോദരങ്ങള്‍: മൊയ്തു, അഹമദ്, സി.എം. സീതി മുസ്ലിയാര്‍, ഹമീദ് മുസ്ലിയാര്‍, ആയിഷ, പരേതനായ അബ്ദുല്ലക്കുഞ്ഞി മുസ്ലിയാര്‍.

Related Articles
Next Story
Share it