ജനറല്‍ ആസ്പത്രിയില്‍ പെരുന്നാള്‍ ആഘോഷിച്ച് ക്ലബ്ബ് പ്രവര്‍ത്തകര്‍
കാസര്‍കോട്: ജനറല്‍ ആസ്പത്രിയിലെ രോഗികളോടൊപ്പമായിരുന്നു മൊഗ്രാല്‍ പുത്തൂര്‍ അറഫാത്ത് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രവര്‍ത്തകരുടെ ബലി പെരുന്നാള്‍ ആഘോഷം.രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണവും പെരുന്നാള്‍ വിഭവങ്ങളും സമ്മാനിച്ചു.സാമൂഹ്യ പ്രവര്‍ത്തകന്‍ മാഹിന്‍ കുന്നില്‍, ക്ലബ്ബ് പ്രസിഡന്റ് റഷീദ് എസ്.എം, സെക്രട്ടറി സാബിര്‍ അറഫാത്ത്, റഷീദ് ചായിത്തോട്ടം, ബഷീര്‍ പൗര്‍ എന്നിവരുടെ നേതൃത്വത്തില്‍ പെരുന്നാള്‍ വിഭവങ്ങളും ഉച്ചഭക്ഷണവുമായി ജനറല്‍ ആസ്പത്രിയിലെത്തിയത്.പരിപാടിയില്‍ സിദ്ദീഖ് ബങ്കര, അന്‍ഷീദ് റഹ്മാന്‍, ഷംസുദ്ദീന്‍ ആധാര്‍, ആസിഫ് അറഫാത്ത്, അഫ്‌സല്‍ അറഫാത്ത്, ഷാക്കിര്‍ മുഗു, ത്വാഹ അറഫാത്ത്, […]

കാസര്‍കോട്: ജനറല്‍ ആസ്പത്രിയിലെ രോഗികളോടൊപ്പമായിരുന്നു മൊഗ്രാല്‍ പുത്തൂര്‍ അറഫാത്ത് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രവര്‍ത്തകരുടെ ബലി പെരുന്നാള്‍ ആഘോഷം.
രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണവും പെരുന്നാള്‍ വിഭവങ്ങളും സമ്മാനിച്ചു.
സാമൂഹ്യ പ്രവര്‍ത്തകന്‍ മാഹിന്‍ കുന്നില്‍, ക്ലബ്ബ് പ്രസിഡന്റ് റഷീദ് എസ്.എം, സെക്രട്ടറി സാബിര്‍ അറഫാത്ത്, റഷീദ് ചായിത്തോട്ടം, ബഷീര്‍ പൗര്‍ എന്നിവരുടെ നേതൃത്വത്തില്‍ പെരുന്നാള്‍ വിഭവങ്ങളും ഉച്ചഭക്ഷണവുമായി ജനറല്‍ ആസ്പത്രിയിലെത്തിയത്.
പരിപാടിയില്‍ സിദ്ദീഖ് ബങ്കര, അന്‍ഷീദ് റഹ്മാന്‍, ഷംസുദ്ദീന്‍ ആധാര്‍, ആസിഫ് അറഫാത്ത്, അഫ്‌സല്‍ അറഫാത്ത്, ഷാക്കിര്‍ മുഗു, ത്വാഹ അറഫാത്ത്, ലത്തീഫ് അറഫാത്ത്, ഇല്യാസ് ബിന്‍ മൊയ്തീന്‍, അര്‍ഷാദ് അറഫാത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. അശോകന്‍ നന്ദി പറഞ്ഞു.