ക്ലബ് ബേരിക്കന്‍സ് യു.എ.ഇ കമ്മിറ്റി

ദുബായ്: ക്ലബ് ബേരിക്കന്‍സ് യു.എ.ഇ ജനറല്‍ ബോഡി യോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ബേ ബൈറ്റ്‌സ് ഓഡിറ്റോറിയത്തില്‍ മുനീര്‍ ബേരിക്കയുടെ അധ്യക്ഷതയില്‍ ഇബ്രാഹിം ബേരിക്ക ഉദ്ഘാടനം ചെയ്തു. അഷ്റഫ് ബേരിക്ക സ്വാഗതം പറഞ്ഞു. സത്താര്‍ ബെങ്കര റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. മികച്ച സാമൂഹ്യ പ്രവത്തനത്തിന് ക്ലബ് ബേരിക്കന്‍സിന്റെ സ്‌നേഹാദരവ് ഇബ്രാഹിം ബേരിക്കക്ക് സിദ്ദീഖ് പൂങ്കളം കൈമാറി. ഒമാനില്‍ നിന്ന് എത്തിയ മുസ്തഫ പൂങ്കളത്തിനുള്ള ഉപഹാരം ഹസനാര്‍ ബെങ്കര നല്‍കി. റസാഖ് ബന്തിയോട് മുഖ്യാതിഥിയായിരുന്നു.ഭാരവാഹികള്‍: സത്താര്‍ ബെങ്കര (പ്രസി.), റഹീസ് […]

ദുബായ്: ക്ലബ് ബേരിക്കന്‍സ് യു.എ.ഇ ജനറല്‍ ബോഡി യോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ബേ ബൈറ്റ്‌സ് ഓഡിറ്റോറിയത്തില്‍ മുനീര്‍ ബേരിക്കയുടെ അധ്യക്ഷതയില്‍ ഇബ്രാഹിം ബേരിക്ക ഉദ്ഘാടനം ചെയ്തു. അഷ്റഫ് ബേരിക്ക സ്വാഗതം പറഞ്ഞു. സത്താര്‍ ബെങ്കര റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. മികച്ച സാമൂഹ്യ പ്രവത്തനത്തിന് ക്ലബ് ബേരിക്കന്‍സിന്റെ സ്‌നേഹാദരവ് ഇബ്രാഹിം ബേരിക്കക്ക് സിദ്ദീഖ് പൂങ്കളം കൈമാറി. ഒമാനില്‍ നിന്ന് എത്തിയ മുസ്തഫ പൂങ്കളത്തിനുള്ള ഉപഹാരം ഹസനാര്‍ ബെങ്കര നല്‍കി. റസാഖ് ബന്തിയോട് മുഖ്യാതിഥിയായിരുന്നു.
ഭാരവാഹികള്‍: സത്താര്‍ ബെങ്കര (പ്രസി.), റഹീസ് സാറാംഗ് (ജന.സെക്ര.), റസാഖ് ബേരിക്ക (ട്രഷ.), സഹീര്‍ അബ്ബാസ്, അമീര്‍ ബേരിക്ക, സുഹൈബ് പൊയിനാച്ചി, മുജീബ് പൂങ്കളം (വൈ.പ്രസി.), ഇര്‍ഷാദ് അബ്ബാസ്, മുനീസ് ബേരിക്ക, ജിത്തു ബേരിക്ക, ബിലാല്‍ ബേരിക്ക (സെക്ര.). ഇര്‍ഷാദ് ബേരിക്ക നന്ദി പറഞ്ഞു.

Related Articles
Next Story
Share it