വക്കീല്‍ ക്ലാര്‍ക്ക് ഉറക്കത്തിനിടെ മരിച്ചു

കാഞ്ഞങ്ങാട്: വക്കീല്‍ ക്ലാര്‍ക്ക് ഉറക്കത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. അഡ്വ. പി.കെ ചന്ദ്രശേഖരന്റെ ഓഫീസ് ക്ലാര്‍ക്ക് കല്യാണം മുത്തപ്പന്‍ തറയിലെ ബാലകൃഷ്ണന്‍ (63) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ഉറക്കമുണരാത്തതിനെതുടര്‍ന്ന് വീട്ടുകാര്‍ വിളിച്ചപ്പോഴാണ് സംഭവമറിയുന്നത്. പരേതരായ കുഞ്ഞമ്പുവിന്റെയും തമ്പായിയുടെയും മകനാണ്. ഭാര്യ: ശാന്ത. മകന്‍: വിഷ്ണുപ്രസാദ്. സഹോദരങ്ങള്‍: ഉഷ, അജിത, പ്രദീപന്‍.

Related Articles
Next Story
Share it