സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ചെമനാട്ടെ സി.എല്‍ അബ്ബാസ് അന്തരിച്ചു
പരവനടുക്കം: കലാ,സാമൂഹ്യ,സാംസ്‌കാരിക പ്രവര്‍ത്തകന്‍ ചെമനാട്ടെ സി.എല്‍ അബ്ബാസ് (71) അന്തരിച്ചു. ഏറെക്കാലം ഗള്‍ഫിലായിരുന്ന അദ്ദേഹം കെയര്‍വെല്‍ ഹോസ്പിറ്റലില്‍ ക്യാഷ്യറായി ജോലി ചെയ്തുവരികയായിരുന്നു. പരേതരായ സി.എല്‍ ബാപ്പുഞ്ഞിയുടേയും ബീഫാത്തിമയുടേയും മകനാണ്. ഭാര്യ: ആയിഷ. മകന്‍: അഫ്താബ് (അക്കൗണ്ടന്റ്, ആന്റിക്ക് ഗോള്‍ഡ് ഫാഷന്‍ ജ്വല്ലറി). മരുമകള്‍: റഷീദ. സഹോദരങ്ങള്‍: സി.എല്‍ സഫിയ, പരേതരായ സി.എല്‍ സൈനബി, സുബൈദ, സി.എല്‍ അബ്ദുല്ല.

പരവനടുക്കം: കലാ,സാമൂഹ്യ,സാംസ്‌കാരിക പ്രവര്‍ത്തകന്‍ ചെമനാട്ടെ സി.എല്‍ അബ്ബാസ് (71) അന്തരിച്ചു.
ഏറെക്കാലം ഗള്‍ഫിലായിരുന്ന അദ്ദേഹം കെയര്‍വെല്‍ ഹോസ്പിറ്റലില്‍ ക്യാഷ്യറായി ജോലി ചെയ്തുവരികയായിരുന്നു.
പരേതരായ സി.എല്‍ ബാപ്പുഞ്ഞിയുടേയും ബീഫാത്തിമയുടേയും മകനാണ്. ഭാര്യ: ആയിഷ. മകന്‍: അഫ്താബ് (അക്കൗണ്ടന്റ്, ആന്റിക്ക് ഗോള്‍ഡ് ഫാഷന്‍ ജ്വല്ലറി). മരുമകള്‍: റഷീദ. സഹോദരങ്ങള്‍: സി.എല്‍ സഫിയ, പരേതരായ സി.എല്‍ സൈനബി, സുബൈദ, സി.എല്‍ അബ്ദുല്ല.