സിവില്‍ പൊലീസ് ഓഫീസര്‍ തീവണ്ടി തട്ടി മരിച്ചു
കാഞ്ഞങ്ങാട്: സിവില്‍ പൊലീസ് ഓഫീസറെ തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം വള്ളിക്കുന്ന് സ്വദേശിയും കാസര്‍കോട് എ.ആര്‍ ക്യാമ്പിലെ സി.പി.ഒയുമായ പ്രകാശ(35)നാണ് നീലേശ്വരം റയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ട്രെയിന്‍ തട്ടി മരിച്ചത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് പ്രകാശനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അബദ്ധത്തില്‍ ട്രെയിന്‍ തട്ടിയതായാണ് സംശയിക്കുന്നത്. ഭാര്യ: ദിവ്യ. മക്കള്‍: ദേവിക, ധീരവ്.