സിറ്റിഗോള്‍ഡ് 25-ാം വാര്‍ഷികാഘോഷത്തിന് പ്രൗഢ തുടക്കം; ലഹരി വിരുദ്ധ പദയാത്ര നടത്തി

കാസര്‍കോട്: സിറ്റി ഗോള്‍ഡ് ജ്വല്ലറി 25-ാം വാര്‍ഷികാഘോഷത്തിന് പ്രൗഢ തുടക്കം. 'ലഹരി വിമുക്ത കേരളം ലഹരി വിമുക്ത കാസര്‍കോട്' എന്ന മുദ്രാവാക്യം ഉയര്‍ത്തിപിടിച്ചു കൊണ്ട് മുഴുവന്‍ സിറ്റി ഗോള്‍ഡ് സ്റ്റാഫ് ആന്റ് മാനേജ്‌മെന്റ് ടീം സിറ്റി ഗോള്‍ഡ് ജംഗ്ഷന്‍ മുതല്‍ പഴയ ബസ്സ്റ്റാന്റ് വഴി പുലിക്കുന്ന് വരെ പദയാത്ര നടത്തി. സിറ്റി ഗോള്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി എം.എ മാത്യു ബോധവത്കരണ ക്ലാസ്സ് നടത്തി. ഡയറക്ടര്‍മാരായ നൗഷാദ്, ദില്‍ഷാദ്, ഇര്‍ഷാദ് […]

കാസര്‍കോട്: സിറ്റി ഗോള്‍ഡ് ജ്വല്ലറി 25-ാം വാര്‍ഷികാഘോഷത്തിന് പ്രൗഢ തുടക്കം. 'ലഹരി വിമുക്ത കേരളം ലഹരി വിമുക്ത കാസര്‍കോട്' എന്ന മുദ്രാവാക്യം ഉയര്‍ത്തിപിടിച്ചു കൊണ്ട് മുഴുവന്‍ സിറ്റി ഗോള്‍ഡ് സ്റ്റാഫ് ആന്റ് മാനേജ്‌മെന്റ് ടീം സിറ്റി ഗോള്‍ഡ് ജംഗ്ഷന്‍ മുതല്‍ പഴയ ബസ്സ്റ്റാന്റ് വഴി പുലിക്കുന്ന് വരെ പദയാത്ര നടത്തി. സിറ്റി ഗോള്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്.പി എം.എ മാത്യു ബോധവത്കരണ ക്ലാസ്സ് നടത്തി. ഡയറക്ടര്‍മാരായ നൗഷാദ്, ദില്‍ഷാദ്, ഇര്‍ഷാദ് സംസാരിച്ചു. ബ്രാഞ്ച് മാനേജര്‍ തംജീദ് പ്രതിജ്ഞ ചൊല്ലി കൊടുത്തു.

Related Articles
Next Story
Share it