സിറ്റിഗോള്‍ഡ് വാര്‍ഷികം; വീക്കിലി നറുക്കെടുപ്പ് നടത്തി

കാസര്‍കോട്: സിറ്റിഗോള്‍ഡ് ജ്വല്ലറിയുടെ 20-ാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തുന്ന സി.ജി.ഡി ഫിയസ്റ്റ് 2020ന്റെ മൂന്നാം വീക്കിലി നറുക്കെടുപ്പ് കാസര്‍കോട് ഷോറൂമില്‍ നടത്തി. ലോക്ഡൗണ്‍ കാലത്ത് സേവനം നടത്തിയ ഷംസീര്‍ കെ.എസ്, സിദ്ദീഖ് അടുക്കത്ത്ബയല്‍, മുനീര്‍ ബീരാന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സിറ്റിഗോള്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍കരീം കോളിയാടിന്റെ സാന്നിധ്യത്തില്‍ പ്രമുഖ വ്യവസായി യഹ്‌യ തളങ്കര ഇവരെ പൊന്നാട അണിയിച്ചു. വി.എം മുനീര്‍, ബഷീര്‍ തൊട്ടാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഈ ആഴ്ചയിലെ നറുക്കെടുപ്പും കഴിഞ്ഞയാഴ്ചയിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും യഹ്‌യ തളങ്കര […]

കാസര്‍കോട്: സിറ്റിഗോള്‍ഡ് ജ്വല്ലറിയുടെ 20-ാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തുന്ന സി.ജി.ഡി ഫിയസ്റ്റ് 2020ന്റെ മൂന്നാം വീക്കിലി നറുക്കെടുപ്പ് കാസര്‍കോട് ഷോറൂമില്‍ നടത്തി. ലോക്ഡൗണ്‍ കാലത്ത് സേവനം നടത്തിയ ഷംസീര്‍ കെ.എസ്, സിദ്ദീഖ് അടുക്കത്ത്ബയല്‍, മുനീര്‍ ബീരാന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സിറ്റിഗോള്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍കരീം കോളിയാടിന്റെ സാന്നിധ്യത്തില്‍ പ്രമുഖ വ്യവസായി യഹ്‌യ തളങ്കര ഇവരെ പൊന്നാട അണിയിച്ചു. വി.എം മുനീര്‍, ബഷീര്‍ തൊട്ടാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഈ ആഴ്ചയിലെ നറുക്കെടുപ്പും കഴിഞ്ഞയാഴ്ചയിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും യഹ്‌യ തളങ്കര നിര്‍വ്വഹിച്ചു.

Related Articles
Next Story
Share it