സി.ഐ.എസ്.സി.ഇ ദേശീയ ഫുട്‌ബോള്‍: കേരള ടീമില്‍ കാസര്‍കോട്ടെ സഹോദരങ്ങളും
കാസര്‍കോട്: സി.ഐ.എസ്.സി.ഇ നടത്തുന്ന ദേശീയതല ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്ന കേരള ടീമില്‍ കാസര്‍കോട്ടെ സഹോദരങ്ങളും.കാസര്‍കോട് ചേരങ്കൈയിലെ മുഹമ്മദ് ലാസിമും(14) ഇലാന്‍ മാഹിനു(13)മാണ് കേരള ടീമില്‍ ഇടം നേടിയിരിക്കുന്നത്. 19 വയസിന് താഴെയുള്ളവരുടെ ടീമിലാണ് ലാസിം ഇടം നേടിയിരിക്കുന്നത്.ഇലാന്‍ 14 വയസിന് താഴെയുള്ളവരുടെ ടീമിലും. ഇരുവരും തൃശൂരിലെ ഹരിശ്രീ വിദ്യാനിധി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. 19 വയസിന് താഴെയുള്ളവരുടെ മത്സരം ഒഡീഷയിലും 14 വയസിന് താഴെയുള്ളവരുടെ മത്സരം ആഗ്രയിലുമാണ് നടക്കുന്നത്. ആന്റിക്ക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് പാര്‍ട്ണര്‍ ചേരങ്കൈയിലെ ഷാനവാസിന്റെയും […]

കാസര്‍കോട്: സി.ഐ.എസ്.സി.ഇ നടത്തുന്ന ദേശീയതല ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്ന കേരള ടീമില്‍ കാസര്‍കോട്ടെ സഹോദരങ്ങളും.
കാസര്‍കോട് ചേരങ്കൈയിലെ മുഹമ്മദ് ലാസിമും(14) ഇലാന്‍ മാഹിനു(13)മാണ് കേരള ടീമില്‍ ഇടം നേടിയിരിക്കുന്നത്. 19 വയസിന് താഴെയുള്ളവരുടെ ടീമിലാണ് ലാസിം ഇടം നേടിയിരിക്കുന്നത്.
ഇലാന്‍ 14 വയസിന് താഴെയുള്ളവരുടെ ടീമിലും. ഇരുവരും തൃശൂരിലെ ഹരിശ്രീ വിദ്യാനിധി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. 19 വയസിന് താഴെയുള്ളവരുടെ മത്സരം ഒഡീഷയിലും 14 വയസിന് താഴെയുള്ളവരുടെ മത്സരം ആഗ്രയിലുമാണ് നടക്കുന്നത്. ആന്റിക്ക് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് പാര്‍ട്ണര്‍ ചേരങ്കൈയിലെ ഷാനവാസിന്റെയും ഷബാനയുടെയും മക്കളാണിവര്‍.